Chathayam
August 25th, 2010 @ nistul // 2 Comments
” അരുളുള്ളവനാണ് ജീവി “ (അനുകമ്പാദശകം,നാരായണഗുരു) ഗുരുവിന് പ്രണാമം.
Read More »NIRVANAM..[നിര്‍വാണം..]
July 5th, 2010 @ nistul // One Comment
നിര്‍വാണം.. വൈകുന്നേരം, സമരവും കഴിഞ്ഞ് ഞങ്ങള്‍- കുട്ടി നേതാക്കള്‍ പിരിഞ്ഞു. ബസ്സില്‍, എന്‍റെ ‘ഇടതു’ സീറ്റില്‍ പുറത്തേക്കു നോക്കിയിരുന്ന,ചെറുക്കന്‍… അവന്‍റെയും എന്‍റെയും നിഴലൊരുപോലിരുന്നു…! എന്‍റെ,കണ്ണില്‍നോക്കി അവന്‍ചോദിച്ചു : ചേട്ടാ… എന്താണീ…,സ്വാതന്ത്ര്യം ????!!!!! വിഡ്ഢീ…സ്വാതന്ത്ര്യമെന്തെന്നു അറിയില്ലേ? …കഷ്ടം! *** *** *** *** *** *** *** *** *** *** *** *** അവന്‍ക്ഷോഭിച്ചില്ല.. നിഗൂഢമായ ഒരു അദ്ധ്യാത്മിക പുഞ്ചിരിയോടെ, എന്‍റെ കണ്ണിലേക്ക്‌തന്നെ നോക്കിയിരുന്നു… [എന്നിലെ പ്രാസംഗികന്‍ ഉണര്‍ന്നു... സ്വാതന്ത്ര്യം.. ! സ്വാതന്ത്ര്യം..!! അതെന്‍റെ ഹൃദയത്തിലുടെ, ശിരസ്സിലുടെ...മനസ്സിലുടെ.. [...]
Read More »
