Asianet പഠിപ്പിക്കുന്നത്…
July 19th, 2010 @ nistul // 6 Comments
Asianet പഠിപ്പിക്കുന്നത്… നമ്മള്‍ മലയാളികളുടെ നിത്യജീവിതത്തില്‍,ഒഴിവാക്കാന്‍പറ്റാത്തതായി ഒരുപാട് ശീലങ്ങളുണ്ട്,മിസ്കോള്‍അടി,വാചകമടി,സ്മാള്‍അടി,പരദൂഷണം പറച്ചില്‍,സീരിയല്‍-റിയാലിറ്റി ഷോ ഇവ കാണല്‍ കൂടെ SMS അയക്കല്‍..അങ്ങനെ..അങ്ങനെ..മുമ്പ്‌സജീവമായിരുന്നശീലങ്ങളായ രാവിലെ ഉണരല്‍,പല്ലുതേപ്പ്,ജാവ-കുടി(കാപ്പി കുടിക്ക് കോളോക്കിയലി പറഞ്ഞുവരുന്നത്.),പത്രം വായന…ഇവയൊന്നും മറന്നതല്ല കേട്ടോ… പിന്നെ..കുത്തക-മുതലാളി,മാധ്യമ-സിന്റിക്കേറ്റ്,ആഗോളവത്കരണം,മാധ്യമ-ഭീകരന്‍..ഇത്യാതി വാക്കുകള്‍കേള്‍ക്കാത്ത മലയാളികള്‍ഉണ്ടാകില്ല! ങേ…ഇത് നമ്മുടെ സഖാക്കന്മാര്‍രായ്ക്കുരാമാനം ഉരിയാടുന്ന ശീലുകലല്ലേ?എന്നാണോ.. അതൊക്കെ അവിടെ നിക്കട്ടെ,മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലും,മലയാളി മനസ്സുകളില്‍ഇടംപിടിച്ച നിരവധി പരിപാടികളുടെ പ്രക്ഷേപകരുമായ Asianet നമ്മളോട് ചെയ്ത ചെറിയ-വലിയ ചാതിയെക്കുരിച്ചാണ് ഈ Post. *** *** [...]
Read More »Category : Social
ഒരു നീരാളി വേണം..
July 15th, 2010 @ nistul // 6 Comments
നീരാളിയെ ആവശ്യമുണ്ട്. ഒടുവില്‍ഞങ്ങള്‍തീരുമാനിച്ചു… ഒരു നീരാളിയെ വാങ്ങിച്ചു കളയാം… അല്ലാതെ വേറെ ഒരു വഴിയുമില്ല… കാരണം,ഉത്തരം കിട്ടതതായി ഒരുപാടു ചോദ്യങ്ങള്‍ഇനിയും വരുമല്ലോ.. എന്താപ്പിത്? എന്നാണെങ്കില്‍…പറയാം. B-tech Lifeല് യാതോരു വിധ ദയയും കൂടാതെ,നമ്മളെ ആക്രമിക്കുന്ന നികൃഷ്ട ജീവികളില്‍ഒന്നാണല്ലോ ഓരോ SEM.ലും,മൊത്തമായും ചില്ലറയായും ലഭിക്കുന്ന Supplyകള്‍അഥവാ,ബാക്ക്-പേപ്പര്‍കള്‍… ഒന്നടിച്ചാല്‍(supply ആണ്,ട്ടോ) പിന്നെ അടുത്ത ചാന്‍സ് എന്നത് കൊറേ.. കാലം കഴിഞ്ഞല്ലേ കിട്ടൂ..അതും ജൂനിയര്‍പിള്ളാരുടെ കൂടെ…അതിനു മുമ്പേ ഒരു ചാന്‍സ് കിട്ടിയിരുന്നെങ്കില്‍എന്ന് കൊതിച്ചു പോകാത്ത ആരെങ്കിലുമുണ്ടോ…?(ഉണ്ടെങ്കില്‍മിണ്ടണ്ട,ഞാന്‍എന്‍റെ കാര്യമാ പറഞ്ഞെ..അല്ല,പിന്നെ). അങ്ങനെ ഇരിക്കെയാണ്,GOLDEN [...]
Read More »Category : College
TwittERROR!
July 9th, 2010 @ nistul // 2 Comments
TwittERROR: കഥിതക്ക് ശേഷം എന്‍റെ വക ഒരു പുതിയ വാക്ക് കൂടി.. TwittERROR അഥവാ Twitter-Error. കഴിഞ്ഞ ദിവസം പുലര്‍ച്ചേ.. എണീറ്റ എനിക്ക് Tweetആന്‍ മുട്ടി. വേഗം പോയി ട്വീറ്റി വന്നു കിടക്കാം എന്ന് വച്ച്… ഏഴാം ജാലകം(Windows-7-OS) തുറന്ന്,തീക്കുറുക്കനോട്(FireFox-Browser)- www.twitter.com എന്ന് പറഞ്ഞതും…എന്നോട പേരും വിലാസോം ചോദിച്ചു, അതും കൊടുത്തു..ഞാന്‍ ഇങ്ങനെ കാത്തു-കുത്തി ഇരിക്ക്‌ാണ്…എനിക്കാണേല്‍..Tweetആന്‍ മുട്ടീട്ട് ഒരു രക്ഷയില്ല.. ഹമ്പട… അപ്പൊ ദേണ്ടെ…നല്ല ഒരു കിടു തിമിംഗലത്തിന്‍റെ ചിത്രോക്കെ ആയി..ഒരു ചെറ്യേ….ERROR message വരണ്‌ു… സൂക്ഷിച്ചു [...]
Read More »Riyana Enna Chodyam?![റിയാന എന്ന ചോദ്യം...?!]
July 9th, 2010 @ nistul // 17 Comments
റിയാന എന്ന ചോദ്യം…? ഇവളെ അറിയുമോ? ഇത് റിയാന, 09/07/2010 ലെ പത്രവാര്‍ത്തകളില്‍ ഒരു പക്ഷെ,നിങ്ങള്‍ ഇവളെ കണ്ടിരിക്കാം. റിയാന ഉന്നയിക്കുന്ന സമൂഹ്യപ്രശ്നം എന്താണ്? ഇഷ്ടവേഷം ധരിക്കാന്‍ സഹായം ആവശ്യപ്പെട്ട് വനിതാകമ്മിഷനുമുന്നില്‍ എത്തിയിരിക്കയാണ് ഈ സഹോദരി!! ഇത് മറ്റെങ്ങാണ്ടോ നടന്ന(നടക്കുന്ന) ഒരു സംഭവമല്ല! ഇവിടെ- അതായതു പൌരന് വ്യക്തിപരമായി എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചിട്ടുള്ള,ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍…അതിലുമുപരി പ്രബുദ്ധകേരളത്തില്‍…! ഒരു മതത്തെയും അധിഷേപിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ഈ POST കേട്ടോ… അല്ലേലും, “മതങ്ങളുടെ വാക്കുകള്‍ അല്ല പ്രശ്നം, അവയ്ക്ക് നല്‍കപ്പെടുന്ന [...]
Read More »NIRVANAM..[നിര്‍വാണം..]
July 5th, 2010 @ nistul // One Comment
നിര്‍വാണം.. വൈകുന്നേരം, സമരവും കഴിഞ്ഞ് ഞങ്ങള്‍- കുട്ടി നേതാക്കള്‍ പിരിഞ്ഞു. ബസ്സില്‍, എന്‍റെ ‘ഇടതു’ സീറ്റില്‍ പുറത്തേക്കു നോക്കിയിരുന്ന,ചെറുക്കന്‍… അവന്‍റെയും എന്‍റെയും നിഴലൊരുപോലിരുന്നു…! എന്‍റെ,കണ്ണില്‍നോക്കി അവന്‍ചോദിച്ചു : ചേട്ടാ… എന്താണീ…,സ്വാതന്ത്ര്യം ????!!!!! വിഡ്ഢീ…സ്വാതന്ത്ര്യമെന്തെന്നു അറിയില്ലേ? …കഷ്ടം! *** *** *** *** *** *** *** *** *** *** *** *** അവന്‍ക്ഷോഭിച്ചില്ല.. നിഗൂഢമായ ഒരു അദ്ധ്യാത്മിക പുഞ്ചിരിയോടെ, എന്‍റെ കണ്ണിലേക്ക്‌തന്നെ നോക്കിയിരുന്നു… [എന്നിലെ പ്രാസംഗികന്‍ ഉണര്‍ന്നു... സ്വാതന്ത്ര്യം.. ! സ്വാതന്ത്ര്യം..!! അതെന്‍റെ ഹൃദയത്തിലുടെ, ശിരസ്സിലുടെ...മനസ്സിലുടെ.. [...]
Read More »Enable Full Screen Command Prompt Window In Windows 7
June 6th, 2010 @ nistul // No Comments
H! all… Itz easy..juz Follow these steps : 1) Create a shortcut to cmd.exe and double click to open it. 2) Type wmic and then ENTER to get Windows Management Instrumentation Command-line utility . 3) Click the maximize button to get a real full screen window of Command Prompt,but You won’t get this “full screen” [...]
Read More »Category : Tech Tips
CHODYAM…![ചോദ്യം...!]
June 4th, 2010 @ nistul // 4 Comments
ചോദ്യം…! എന്തും വില്‍ക്കാം എന്ന് നീ പറഞ്ഞല്ലോ.. നിനക്ക് നിന്‍റെ കണ്ണുകള്‍ വില്‍ക്കാം, കാഴ്ചയെ വില്‍ക്കാമോ? കാഴ്ച്ചപ്പാടിനെയോ…? നിന്‍റെ മനസ്സ് വില്‍ക്കാം, മനസ്സാക്ഷിയെ വില്‍ക്കാമോ? ചിന്തയെയോ…? നിന്‍റെ കൈകള്‍വില്‍ക്കാം, പ്രവൃത്തിയെയോ? കര്‍മ്മത്തെയോ ? ചെവികള്‍വില്‍ക്കാം, കേള്‍വിയെയോ ? നിനക്ക് നിന്‍റെ, ഹൃദയം,രക്തം,ശുക്ലം,…എന്തും…. നിന്നെത്തന്നെയും വില്‍ക്കാം… വാങ്ങാന്‍ആളുണ്ടാവാം.. അമ്മയെ വിറ്റാലും, ഗര്‍ഭപാത്രം വിറ്റാലും, മാതൃത്വം വില്‍ക്കാമോ..? ഇല്ലെന്നു നീ പറയുമ്പോള്‍, എനിക്ക് തോന്നുന്നു.. ആശ്വാസത്തിനു വകയുണ്ടെന്നു ! ഇനി ഒന്ന് ചോദിച്ചോട്ടെ, നീ ഇന്നലെ വാങ്ങിയ, നന്മയുടെ മണമുള്ള, [...]
Read More »KALLU PODINJU UNDAYA DAIVAM[കല്ല് പൊടിഞ്ഞുണ്ടായ ദൈവം]
June 4th, 2010 @ nistul // No Comments
കല്ല് പൊടിഞ്ഞുണ്ടായ ദൈവം! [ 2009 ലെ CUSAT FEST ല്‍ ഒന്നാം സ്ഥാനം നേടിയ എന്‍റെ കവിത കഥിത .] അന്ന് ഈ പെരുവഴി ഒരിടവഴിയായിരുന്നു ! ഈ ആല് അന്നും ഇവിടെ ഉണ്ടായിരുന്നു. ഈ കാണുന്ന കല്ലിന്നു അന്നിത്ര മൂര്‍ച്ചയില്ലായിരുന്നു ! ഈ കല്ലേചവുട്ടിയാ രാമൂം മമ്മദ്‌ഉം സാറയും പിന്നെ ഈ ഞാനും, ആലിന്കൊമ്പത്ത് ഏറാറ് !! കുട്ടിത്തം കഴിഞ്ഞപ്പോ.. ആലിന് ചുറ്റും വേലികള്‍ വന്നു ! പിന്നെ വിളക്കും ഒപ്പം വിലക്കും ! [...]
Read More »ENTE NADU-2എന്‍റെ നാട് 2:
June 4th, 2010 @ nistul // No Comments
ചക്കരപ്പന്തല്‍: മട്ടന്നൂര്‍ എന്ന് കേള്‍ക്കുമ്പോള്‍വല്ല മട്ടനോ ചിക്കണോ മറ്റുമായി ബന്ധപ്പെട്ട എന്തോ ആണെന്ന് തെറ്റിദ്ധരിക്കുന്ന ചിലരെങ്കിലുമുണ്ട്, അവരുടെ അറിവിലേക്കായി പറയട്ടെ..’ മൊട്ടക്കുന്നുകളുടെ നാട് ’ എന്നതാണ് മട്ടന്നൂര്‍ആയത്,ട്ടോ.. ചക്കരപ്പന്തല് എന്ന പേര് അന്വാര്‍ത്ഥമാക്കുന്ന ചില സ്ഥിരം കഥാപാത്രങ്ങള്‍ഇവിടെ ഉണ്ട് ! കാലനേയും , കാലത്തെയും , പ്രായത്തേയും വെല്ലുവിളിച്ച് , എല്ലാ ബാച്ചിലും പഠിച്ചിറങ്ങുന്ന യുവത്വത്തിന് വെല്ലുവിളിയായി നില്‍ക്കുന്ന ചില സ്ഥിരം കുറ്റികള്‍! തിരക്ക് കൂട്ടല്ലേ…ഓരോരുത്തരെയായി പരിചയപ്പെടുത്താം. മ ല്‍മലിന്‍റെ കുപ്പായത്തില് അത്തര്‍ പൊരട്ടി , വീ.കെ.സി [...]
Read More »Category : EnteNadu
ENTE NADU-1[എന്‍റെ നാട് 1:]
June 2nd, 2010 @ nistul // No Comments
എന്‍റെ നാട് 1 : ത റിയുടെയും തിറയുടെയും (പിന്നെ കൂതറയുടെയും) നാടായ കണ്ണൂരിലെ , മട്ടനുര്‍ ശങ്കരന്‍കുട്ടിയാലും മട്ടനുര്‍ ശിവദാസനാലും പ്രസിദ്ധമായ മട്ടനുര്‍ മുനിസിപ്പാലിറ്റിയിലെ പരിയാരം എന്നാ ചെറിയേ…ഒര് സ്ഥലത്താണ് ന്‍റെ വീട്..നാട്ട്‌കാരായ നാട്ടുകാരൊക്കെ …ന്നെ, കുഞ്ഞാറ്റ എന്ന് വിളിക്കും ! ഈ പേര്..ഞാന്‍ തന്നെ എനിക്ക് ഇട്ടതാണ്‌ട്ടാ… മട്ടന്നുരിനെക്കുറിച്ച് പറയാനാനാണ്..എന്ന് വച്ചാല്… ഒര് ടൌണില് വേണ്ടത് എല്ലാം അവിടേണ്ട് ! അതായത്… ഒര് വിദേശമദ്യഷാപ്പ് , ഒര് കള്ളുഷാപ്പ്,ഒര് അമ്പലം,ഒര് പള്ളി,മറ്റൊരു കുരിശുപള്ളി,കണ്ടമാനം… ഹോട്ടലും [...]
Read More »Category : EnteNadu
