am i an EXTREMIST

am i an EXTREMIST

April 27th, 2011 @ nistul // 2 Comments

am i an EXTREMIST

എന്‍റെ വാദം തീവ്രമാണ്…എന്നാല്‍‍ ഭീകരമല്ല!!

ഓര്‍മവച്ചിട്ട്..
ഇന്ത്യ തോറ്റുകാണാന്‍ ആഗ്രഹിച്ച-പ്രാര്‍ത്ഥിച്ച ദിവസങ്ങള്‍..
അതില്‍ ആഹ്ലാദിക്കുന്ന നിമിഷങ്ങള്‍…

(ഇന്ത്യ ജയിക്കണമെങ്കില്‍-ഇന്ത്യയുടെ പ്രതിനിധിയുടെ നിലപാട് തോല്‍ക്കണം എന്ന് വന്നത് കൊണ്ടാണിത്..)

ഇങ്ങനെ എന്നെ ചിന്തിപ്പിച്ചത്..കോണ്‍ഗ്രസ്‌ ആണ്..!!

എന്റെ വാദം-തീവ്രമാണ്-എന്നാല്‍ ഭീകരമല്ല!

ഇന്ത്യ ജയിക്കണം!
അതിന്  അവര്‍  ‍തോല്‍ക്കുക തന്നെ വേണം..
അവര്‍‍ തോല്‍ക്കുക തന്നെ വേണം…

എന്‍ഡോസള്‍ഫാന്‍ നിരോധിക്കപ്പെടണം!

endosufan

VN:F [1.9.7_1111]
Rating: 9.6/10 (5 votes cast)
VN:F [1.9.7_1111]
Rating: 0 (from 2 votes)
am i an EXTREMIST, 9.6 out of 10 based on 5 ratings

Category : Blog &Social

2 Comments → “am i an EXTREMIST”


  1. Jubish Maathalath

    10 months ago

    മനുഷ്യ രാശിയുടെ നന്മക്ക് മുന്നില്‍ .. ഒരു ജനതയുടെ ജീവന് മുന്നില്‍
    സ്വന്തം രാജ്യം തോല്‍ക്കണം എന്ന് പറയുന്ന തീവ്രവാദി ആ രാജ്യത്തിന്റെ
    മുതല്ക്കൂട്ട്ട് ആണ് കേട്ടോ!! ഭരണാധികാരികളുടെ പിടിപ്പു കേടിനു മുന്നില്‍
    തോല്‍ക്കുന്നത് രാജ്യം തന്നെ.. രാജ്യത്തിലെ പ്രജകള്‍ തന്നെ..
    NB: മൂന്ന് വര്‍ഷത്തെ DIPLOMA IN ENDOSULPHAN നു പഠിക്കാന്‍ അല്ലെ തീരുമാനം…
    ഇരുന്നു പഠിക്കട്ടെ …

    VA:F [1.9.7_1111]
    Rating: 0.0/5 (0 votes cast)
    VA:F [1.9.7_1111]
    Rating: 0 (from 0 votes)

  2. nistul

    10 months ago

    @jubi
    സത്യം.. :)

    VN:F [1.9.7_1111]
    Rating: 0.0/5 (0 votes cast)
    VN:F [1.9.7_1111]
    Rating: 0 (from 0 votes)

Leave a Reply

  • RSS
  • Twitter
  • Facebook
  • Orkut