www.nistuL.in

We Have To Do Something
അധികൃതര്‍ ഉണരുന്നില്ല- നമ്മള്‍ വല്ലതും ചെയ്തെ മതിയാവു..

ഒരു ജലബോംബ്‌ പുകയാന്‍ തുടങ്ങിയിട്ട് നാളേറെയായി…

കാലാവധി എന്നേ കഴിഞ്ഞ ഈ അണക്കെട്ടിനു പകരം പുതിയ ഒരെണ്ണം കെട്ടാന്‍ അനുവാദം കത്ത് കിടക്കുകയാണ്-കേരളം..

ഇപ്പോഴുള്ള അണക്കെട്ടിനു ഒരു കുഴപ്പോം ഇല്ല! റൂര്‍ക്കി IITianമാര്‍ പച്ചക്കള്ളന്മാരാന് എന്ന നിലപാടാണ് തമിഴ്നാടിന്റെത്‌!

മുല്ലപ്പെരിയാര്‍ ഇപ്പൊ കിടക്കുന്നത് കേരളത്തിലെ-ഭൂചലന സാധ്യത ഏറിയ പ്രദേശങ്ങളില്‍ ഒന്നിലാണ്…

കഴിഞ്ഞ ദിവസങ്ങളില്‍ ഡാമിന്റെ സമീപത്തായി, റിക്ടര്‍ സ്കെയിലില്‍  4.5-5 വരെ രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഉണ്ടായി.

അത് 6 ഓ അതിനു മുകളിലോ ആയിരുന്നെങ്കില്‍,മുല്ലപ്പെരിയാര്‍ തകരുമായിരുന്നു..

അങ്ങനെ ഒരു ദുരന്തം ഉണ്ടായാല്‍- ഒരു ജനത വെള്ളംകുടിച്ചു മരിക്കും..മറ്റൊരു ജനത വെള്ളം കുടിക്കാതെയും..

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും എല്ലായിടത്തും ചര്‍ച്ച ചെയ്തു ആവേശത്തിരയിളക്കിയ കാര്യങ്ങളാണ്.

പുതിയ ഡാം വേണം പുതിയ ഡാം വേണം എന്നാ നമ്മുടെ ആവശ്യം ന്യായവും ആണ്..

എന്നാല്‍ നാം ഓര്‍ക്കേണ്ട മറ്റു ചില വശങ്ങള്‍ കൂടിയുണ്ട്..

പുതിയ ഒരു ഡാം വരുമ്പോള്‍…ഈ പ്രദേശത്ത്(അല്ലെങ്കില്‍ സമീപത്തായി) തന്നെയാണ് അത് നിര്‍മ്മിക്കാന്‍ പോവുന്നത്..

ഭൂചലന സാധ്യതയുള ഇത്തരം ഒരു പ്രദേശത്ത്..മുല്ലപ്പെരിയാര്‍ മോഡലില്‍ ഒരു വമ്പന്‍ ഡാം പണിയുമ്പോള്‍,  പ്രായോഗിക-പാരിസ്ഥിതിക തലത്തില്‍‍ അത് ഉയര്‍ത്തുന്ന ചില വെല്ലുവിളികള്‍ കണ്ടില്ലെന്നു നടിക്കാന്‍‍ നമുക്കാവില്ല.

മുല്ലപ്പെരിയാറിലെ ഇപ്പോഴുള്ള ജലസംഭരണിയുടെ കപ്പാസിറ്റി 443,230,000 m3(359,332 acre·ft) ആണ്.. ,മാക്സിമം water depth  47.2 m (155 ft)ഉം.

ഭൂചലന സാധ്യതയുള്ള ഇങ്ങനെയൊരു പ്രദേശത്ത്- ഇത്രയും വെള്ളം…മറ്റൊരു വലിയ ഡാം ഉണ്ടാക്കി അവിടെ സംഭരിച്ചു നിര്‍ത്തുമ്പോള്‍, ഭൂചലന സാധ്യത കൂട്ടുകയല്ലാതെ മറ്റെന്താണ് ഉണ്ടാകുക?

ഇത്രയും വലിയ ഭാരം ഒരുമിച്ച് ഭൂമിയില്‍-ഒരു പ്രദേശത്തെക്കായി കേന്ദ്രീകരിക്കാതെ,ഇടവിട്ട്‌ ഇടവിട്ട്‌ ചെറിയ ചെറിയ ഒന്നിലധികം സംഭരണികള്‍ സ്ഥാപിക്കാന്‍ സാധിക്കുകയാണെങ്കില്‍ അത് കുറച്ചുകൂടി നന്നായിരിക്കും എന്ന് തോന്നുന്നു.

നിങ്ങളുടെ അഭിപ്രായം എന്താണ്?

മുല്ലപ്പെരിയാറിന്റെ ആയുസ്സ് ഇനിയധിക ദിവസത്തേക്ക് ഇല്ല എന്നത് സംശയമില്ലാത്ത ഒരു കാര്യമാണ്..പുതിയ ഡാം പണിയാന്‍ നമുക്ക്‌ അനുവദി കിട്ടിയാല്‍ത്തന്നെ, ചുരുങ്ങിയ സമയത്തിനുള്ളില്‍-കാര്യക്ഷമമായി അത് തീര്‍ക്കാന്‍ പറ്റിയ എഞ്ചിനീയര്‍ സംഘത്തെ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഒരുക്കി നിര്‍ത്തണം..

മുല്ലപ്പെരിയാര്‍ പൊട്ടിയാലും കുഴപ്പമില്ല- ഇടുക്കി സംഭരണി അത് താങ്ങിക്കൊള്ളും എന്ന് ഏതു കൊമ്പന്‍ പറഞ്ഞാലും,ഞങ്ങള്‍ പാവം ജനങ്ങള്‍ക്ക്‌ ഭീതി മാറില്ല!

വായനക്കാരുടെ കൂട്ടത്തില്‍  സുരക്ഷിതമായി-കാര്യക്ഷമമായി ഡാം നിര്‍മ്മിക്കാന്‍ നൂതനആശയങ്ങള്‍ ഉള്ളവര്‍ ദയവായി  ഇവിടെ പങ്കുവെക്കു..

Happy Independence Day
-= സ്വാതന്ത്ര്യം =-

കൈവിട്ടു പോവരുത്..കത്ത് കൊള്ളണം-ഞാനും നിയും.

സ്വാതന്ത്ര്യ ദിനാശംസകള്‍..

Congrats Arun Sir
Our beloved Arun Sir proved that he’s indeed the best student also. Arun Sir got first rank in SRM University MTech Computer Science with 98%.

Congratulations Sir…

i-elite-an-initiative-to-enhance-employability-of-it-professionals
An Initiative to Enhance Employability of Information Technology Professionals

1. Industry Context

• Large Business Potential confronted with Talent Shortage

• FICCI survey reveals that Employability is a great concern for today’s students

• McKinsey and Company Survey – Roughly 25,000 IT graduates every year, of whom

about 25% are likely to be employed

• Study by Harvard University – 85% of Jobs and Promotions are because of the

candidate’s Attitude and only 15% due to facts and figures a candidate has

2. iElite Programme Objectives

• To enhance the standard of fresh IT graduates so that they become ‘industry ready’

• To create a platform where students can work towards accessing their skills required

to get into the industry

• To bridge the gap between industry expectations and education curriculum and

methodologies

• To provide both technical and soft skills to students to enhance their employability

• To reinforce the skills of a student on a continuous basis and acquire industry specific

knowledge from experts from Industry

3. iElite Programme Benefits

• University / College

o The University / Colleges will be able to attract better corporate placements based on the efforts and results delivered at the end of the iElite programme implementation

o Improved brand image of the University / College within the Industry

o Minimal overhead in terms of Training Logistics. iElite Management will ensure complete end to end roll out of the programme.

• Students

o Acquire IT Industry Exposure and Experience

o Access to Industry oriented curriculum that enhances the employability of a student in an IT enterprise

o Opportunity to get Certified on the IBM Product Platform

o Opportunity to undergo Soft Skills Training with strong focus on Attitude,

Communication and Etiquette

o Training and Mentoring by Industry Experts who have a proven track record of 15+ Years in Top 10 Indian IT Companies

o Access to Case Studies, Competency Assessments, Query resolution as well as Professional Networking within the IT Industry

o iElite Courseware will be designed and updated on a continuous basis keeping in mind the current Industry Trends

o Opportunity to learn Tips and Tricks to crack Industry Interviews

4. iElite – Programme Deployment

o Organize Workshops for creating awareness about Industry Oriented technology + soft skill competency

o Prepare iElite Programme Rollout Plan

o Review the roll out plan with the respective College / University

o Announce the Programme Schedule

o Deliver Training and Courseware

o Assess students’ performance

o Record Progress

o Provide feedback to students

o Mentor / Counsel students

o Issue Certificates

o Collect feedback regarding iElite Programme from Students, College and Industry

o Incorporate feedback to improve iElite

5. iElite Curriculum

An indicative curriculum has been outlined below:

• System Implementation Skills

o IBM Platform Training

<object id="__sse7723144" classid="clsid:d27cdb6e-ae6d-11cf-96b8-444553540000" width="425" height="355" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0"><param name="allowFullScreen" value="true" /><param name="allowScriptAccess" value="always" /><param name="src" value="http://static.slidesharecdn.com/swf/ssplayer2.swf?doc=ieliteibmlotus-110424195719-phpapp01&stripped_title=i-elite-ibm-lotus&userName=topraveesh" /><param name="name" value="__sse7723144" /><param name="allowfullscreen" value="true" /><embed id="__sse7723144" type="application/x-shockwave-flash" width="425" height="355" src="http://static.slidesharecdn.com/swf/ssplayer2.swf?doc=ieliteibmlotus-110424195719-phpapp01&stripped_title=i-elite-ibm-lotus&userName=topraveesh" name="__sse7723144" allowscriptaccess="always" allowfullscreen="true"></embed></object>

• Soft Skills

Attitude

o Understanding the Big Picture of a Project – Asking the right questions

o Personal Accountability and Taking Responsibility

o Understanding Project Performance Expectations

o Time Management

o Wearing multiple hats and ensuring Project delivery

Communication

o Preparing for Business Communication – Understanding the Objective and Audience

o Listening Skills, Body Language

o Presentations, Meetings, Interviews

o One to One communication visa-vis Group Communication

o Proactive Communication

o Status Reports, Appraisals / Feedback

Etiquette

o Basic Email and Phone Etiquette

o Preparation for Customer Visits – How to behave in front of your client

o Global / Multi lingual / Cultural Team – DO’s and DONT’s

Contact:

iElite (http://iElite.in)

ph: +919840343707 alt: +918088530576

email:contact@iElite.in

First Floor, Sarathy Nagar, Second Street

Pallavaram

Chennai, Tamilnadu 600043

am i an EXTREMIST
എന്‍റെ വാദം തീവ്രമാണ്…എന്നാല്‍‍ ഭീകരമല്ല!!

ഓര്‍മവച്ചിട്ട്..

ഇന്ത്യ തോറ്റുകാണാന്‍ ആഗ്രഹിച്ച-പ്രാര്‍ത്ഥിച്ച ദിവസങ്ങള്‍..

അതില്‍ ആഹ്ലാദിക്കുന്ന നിമിഷങ്ങള്‍…

(ഇന്ത്യ ജയിക്കണമെങ്കില്‍-ഇന്ത്യയുടെ പ്രതിനിധിയുടെ നിലപാട് തോല്‍ക്കണം എന്ന് വന്നത് കൊണ്ടാണിത്..)

ഇങ്ങനെ എന്നെ ചിന്തിപ്പിച്ചത്..കോണ്‍ഗ്രസ്‌ ആണ്..!!

എന്റെ വാദം-തീവ്രമാണ്-എന്നാല്‍ ഭീകരമല്ല!

ഇന്ത്യ ജയിക്കണം!

അതിന്  അവര്‍  ‍തോല്‍ക്കുക തന്നെ വേണം..

അവര്‍‍ തോല്‍ക്കുക തന്നെ വേണം…

എന്‍ഡോസള്‍ഫാന്‍ നിരോധിക്കപ്പെടണം!

Sarkkarinod
സര്‍ക്കാരിനോട്‌..

ബഹുമാനിക്കപ്പെടേണ്ട സര്‍ക്കാര്‍.

ഞങ്ങളുടെ നിലവിളി-

നിനക്ക് നിശബ്ദതയായി അനുഭവപ്പെടുന്നുവെങ്കില്‍,

ഞങ്ങളുടെ ധമനികളിലെ അടിയൊഴുക്കിന്റെ ചൂര്

നിന്റെ നാസാരന്ധ്രങ്ങളെ ത്രസിപ്പിക്കുന്നുവെങ്കില്‍,

വേദനയുടെ വാര്‍പ്പിലാവണം-

ഇനിയുമെന്റെ തുടര്‍ച്ചകള്‍-

എന്ന് നീ ശഠിക്കുന്നുവെങ്കില്‍,

അറിയുക..

നീ കുത്തിപ്പൊട്ടിച്ച ഞങ്ങളുടെ കണ്ണ്,

നീ വളരാന്‍‍ അനുവദിക്കാത്ത ഞങ്ങളുടെ കൈകാലുകള്‍‍..

ഇവയൊന്നും..

ഇവയൊന്നുംതന്നെ-

ഞങ്ങളുടെ കാഴ്ചകളെയോ ചലനങ്ങലെയോ

അധികനാള്‍‍ അടക്കിനിര്‍ത്തില്ല!

ശീതീകരിച്ച മുറിയിലെ

പട്ടുമെത്തയില്‍‍ മധുരം നുകരനായ്‌,

എന്റെ മണ്ണില്‍‍ നീയൊഴുക്കിയ വിഷം-

-(എന്റെ തുടര്‍ച്ചകളെ അറ്റുകളയാന്‍ നീ നീട്ടിയത്‌).

ഇതുവരെ ഞങ്ങള്‍ക്ക്‌ പരിചയമില്ലാത്ത,

പല ഇസങ്ങള്‍ക്കും വളമാവുമെന്ന്

നിനക്ക് പ്രതീക്ഷിക്കാം.

അതും നിന്നെ അസ്വസ്ഥനാക്കില്ല-

എനിക്കറിയാം..

അതിലും നീ പുതിയ വേട്ടയിടങ്ങള്‍‍ തേടുമെന്ന്..

ഞങ്ങളുടെ നിലവിളികള്‍-

‍രാകിമിനുക്കിയ സീല്‍ക്കാരങ്ങളായും

നെഞ്ച്പിളര്‍ക്കും തീയുണ്ടകളായും

വന്നെത്തുന്നത് വരെ നീ കാക്കരുത്..

ബഹുമാനിക്കപ്പെടെണ്ട സര്‍ക്കാര്‍.

എന്റെ മണ്ണിടങ്ങളില്‍ മാറ്റത്തിന്‍റെ

മുള പൊട്ടിതുടങ്ങി..

ഇനി നിനക്ക് ഭയപ്പെടാം.

Protected: Most Precious Gift
This post is password protected. To view it please enter your password below:

Password:

TEAM INDIA WON WORLD CUP 2011
THIS IS HISTORICAL MOMENT FOR US…

Dedicated to you..God of Cricket…

[click on the Image for Better View]

Come Back Google
Hello all..please click on the Image and come back.

While I was logging into Gmail.com on 7th March 2011, I noticed this.

It says : Latest news( dated 01 March 2010) |

Gmail back soon for everyone

Tue Mar 01 2011

Imagine the sinking feeling of logging in to your Gmail account and finding it empty. That’s what happened ..

Ok..OK..what ever it is…the starting of this Post..suits for Orkut !!!

I think this is the same…reason…Most of us Loves Facebook .

But sill…We L♥ve Google…and their awesome services…

Google,Come Back with More…Excitements…We are waiting..

Happy B’day Etta..