kadhitha

കഥിത !


കഥിത എന്ന് കേള്‍ക്കുമ്പോള്‍..നിങ്ങള്‍ ഒരുപക്ഷെ , അമ്പരന്നേക്കാം!

കഥിതയോ ?


ഇങ്ങനെ ഒരു പദം ഇതുവരെ കേട്ടറിവില്ലല്ലോ…എന്നാണെങ്കില്‍…


ശരിയാണ്…ഇങ്ങനെ ഒരു പദം ആദ്യമായി ഉച്ചരിക്കുന്ന ആള്‍ ഈ ഞാന്‍ തന്നെ


ആവും !


കഥിത എന്നാല്‍ കവിതയും കഥയും ചേര്‍ന്ന ഒന്നാണ് !


ചിലപ്പോള്‍ ചില കഥകള്‍ നമുക്ക് കവിത പോലെ തോന്നും!


എന്‍റെ എഴുത്ത് ഈ കൂട്ടത്തില്‍ പെടുമെന്ന് ഞാന്‍ സ്വയം വിശ്വസിച്ചോട്ടെ…


അല്ലേലും…കാക്കയ്ക്ക് തന്‍കുഞ്ഞ്  പൊന്‍കുഞ്ഞല്ലേ….



VN:F [1.9.7_1111]
Rating: 10.0/10 (4 votes cast)
VN:F [1.9.7_1111]
Rating: +1 (from 3 votes)
kadhitha, 10.0 out of 10 based on 4 ratings
  • RSS
  • Twitter
  • Facebook
  • Orkut